ADVERTISEMENT
  • കേരള കാര്‍ഷിക സർവകലാശാലയുടെ വെള്ളാനിക്കര െഹെടെക് ഗവേഷണ– പരിശീലനകേന്ദ്രത്തില്‍.  20– ടെറേറിയം ഗാർഡന്‍, 26–27– അക്വാപോണിക്സ്. ഫോണ്‍: 7025498850
  •  തൃശൂര്‍ വെള്ളാനിക്കര സെൻട്രൽ നഴ്സറിയിൽ ശീതകാല പച്ചക്കറിക്കൃഷിയിൽ പരിശീലനം. 0487–2438620 എന്ന ഫോൺ നമ്പറിൽ റജിസ്റ്റർ ചെയ്യുക. ഫോൺ : 0479 2449268
  • മണ്ണുത്തി കമ്യൂണിക്കേഷന്‍ സെന്ററില്‍ പഴം– പച്ചക്കറി സംസ്കരണം– 16, ബഡ്ഡിങ്, ലെയറിങ്, ഗ്രാഫ്റ്റിങ്– 19,20, 21, അലങ്കാരമത്സ്യം വളര്‍ത്തല്‍– 26, 27. ഫോണ്‍: 9497412597, 9447789728
  • സൂക്ഷ്മ നന രീതികളില്‍ തിരുവനന്തപുരം മിത്രനികേതന്‍ കെവികെയില്‍ ഒരു മാസത്തെ തൊഴില്‍ പരിശീലനം. യോഗ്യത എട്ടാം ക്ലാസ്, കൃഷിമേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം. 18 വയസ്സിനു മേല്‍ പ്രായം. ഫോണ്‍: 9387882778
  • കണ്ണൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ നെല്ല്, വാഴ, പച്ചക്കറി വിളകളുടെ നടീൽ മുതൽ വിപണനം വരെ പരിശീലനം. ഫോൺ: 0460 2226087
  • തമിഴ്നാട് കാർഷിക സർവകലാശാലയുടെ മധുരയിലുള്ള കമ്മ്യൂണിറ്റി സയൻസ് കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഭക്ഷ്യസംസ്കരണ പരിശീലനം.
    22 – മുരിങ്ങ ഉൽപന്നങ്ങൾ. ഫീസ് 500 രൂപ.
    26 – 27 – ചെറുധാന്യങ്ങളിൽനിന്ന് ബേക്കറി ഉൽപന്നങ്ങൾ. ഫീസ് 1000 രൂപ.
    29 – ചെറുധാന്യങ്ങളിൽനിന്ന് ലഘുഭക്ഷണം. ഫീസ് 500 രൂപ.
    ഫോൺ: 0452–2424681
  • പക്ഷി– മൃഗസംരക്ഷണം: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ സൗജന്യ പരിശീലനം. 18–19; 21–22 – മുട്ടക്കോഴി വളർത്തല്‍. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഒരു ദിവസം പ്രായമായ  മുട്ടക്കോഴിക്കുഞ്ഞുങ്ങളും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കാടക്കുഞ്ഞുങ്ങളും ലഭ്യമാണ്. ഫോൺ: 0479–2452277
  • തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ കാടവളര്‍ത്തല്‍– 16. ഫോണ്‍: 0471-2732918
  • കായംകുളത്തെ ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിൽ കോഴിവളർത്തലിൽ പരിശീലനം. മുൻകൂർ റജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് അർഹതപ്പെട്ടവരെ തിരഞ്ഞെടുക്കും. ഫോൺ: 0479-2449268
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com