ADVERTISEMENT
റബർകൃഷിയിൽ റബർബോർഡ് പരിശീലനം നൽകുന്നു. പുതിയ നടീൽവസ്തുക്കൾ, നടീൽരീതികൾ, വളപ്രയോഗം, കീടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബർപാൽ സംസ്കരണം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടണ്ടുള്ള അഞ്ചു ദിവസത്തെ പരിശീലനം  ജനുവരി 06 മുതൽ 10 വരെ കോട്ടയത്തുള്ള  റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചു നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04812353127, 2351313. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com