റബറിന് വളമിടാൻ ഓണ്‍ലൈന്‍ പരിശീലനവുമായി റബർ ബോർഡ്

HIGHLIGHTS
  • ഓൺലൈൻ പരിശീലനം ജൂൺ 29ന്
rubber
SHARE

വളമിടീലില്‍ റബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2020 ജൂണ്‍ 29ന് ഉച്ചയ്ക്ക് 03 മുതല്‍ 4.30 വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന നമ്പറിലോ 7994650941 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടാം. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കേണ്ട ലിങ്ക് ഇ മെയിലായോ വാട്സാപ്പിലൂടെയോ ജൂണ്‍ 29ന് അയച്ചുനൽകുമെന്ന് റബർ ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

English summary: Online Free Training in Rubber Manuring and Fertilizer Application

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA