ADVERTISEMENT

കേരള കാര്‍ഷിക സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തേക്ക് ബിഎസ്‌സി (ഓണേഴ്സ്) അഗ്രിക്കള്‍ച്ചര്‍ കോഴ്സിന് ഒരു സീറ്റിലേക്ക് കാര്‍ഷിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച് സംസ്ഥാനതലത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയ വിദ്യാർഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും കേരള കാര്‍ഷിക സര്‍വകലാശാലയുടെ www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 30. 

English summary:  Application For Honorary BSc in Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com