ADVERTISEMENT

കോവിഡ് പശ്ചാത്തലത്തിൽ ഓരോ ചാക്ക് കാലിത്തീറ്റയ്ക്കും 70 രൂപ സബ്സിഡി അനുവദിക്കാൻ മിൽമ ഭരണസമിതി യോഗം തീരുമാനിച്ചു. മിൽമയുടെ എല്ലാത്തരം കാലിത്തീറ്റകൾക്കും ജനുവരി ഒന്നു മുതലാണ് സബ്സിഡി ലഭിക്കുക. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ക്ഷീരകർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് 50 കിലോയുടെ ചാക്കിന് 40 രൂപ സബ്‌സിഡി നൽകിവരുന്നുണ്ട്. ഇത് ഉൾപ്പെടെയാണ് സബ്‌സിഡി 70 രൂപയാക്കി ഉയർത്താൻ ഭരണസമിതിയോഗം തീരുമാനിച്ചത്. 

English summary: Milma announces subsidy of Rs 70 per cattle-feed bag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com