ADVERTISEMENT

ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ആന്തോസയനിന്‍ മൂല്യമുളള പുതിയ മധുരക്കിഴങ്ങിനം വികസിപ്പിച്ചെടുത്തു. ലവണാംശത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഈ ഇനത്തിന് നല്ല വയലറ്റ് നിറമുളള കിഴങ്ങാണുള്ളത്. ബീറ്റാ കരോട്ടിന്‍ സമൃദ്ധമായ ഭൂസോണ എന്നയിനവും പുറത്തിറക്കിയിട്ടുണ്ട്. 

നടീല്‍ വസ്തുക്കള്‍ക്ക് കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായി 0471 2598551 എന്ന നമ്പരില്‍ ബന്ധപ്പെടുക.

English summary:  Sweet Potato

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com