ADVERTISEMENT

കേരള കാർഷിക സർവകലാശാലയുടെ വെള്ളായണിയിൽ പ്രവർത്തിക്കുന്ന തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിൽനിന്നും രോഗവിമുക്തമായ തേനീച്ച  കോളനികൾ വിതരണത്തിനുണ്ട്. ആവശ്യമുള്ളവർ മുൻ‌കൂർ പണമടച്ചു റജിസ്റ്റർ ചെയ്യണം.  രോഗവിമുക്തമായ ഒരു ഇന്ത്യൻ തേനീച്ച  കോളനിക്ക് 1400 രൂപയാണ് സർവകലാശാല നിശ്ചയിച്ചിരിക്കുന്ന വില. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ തേനീച്ച  പരാഗണ ഗവേഷണ കേന്ദ്രത്തിൽ പണമടച്ചു റജിസ്റ്റർ ചെയ്യാം. 

കൂടുതൽ വിവരങ്ങൾക്ക്: 09744660642, 08547109186

English summary: Live Honey Bee Colonies & Hives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com