ബിഎസ്‌സി(ഓണേഴ്സ്) അഗ്രിക്കള്‍ച്ചർ കോഴ്സ്: സംസ്ഥാന അവാർഡ് നേടിയ വിദ്യാർഥിക്കുള്ള സീറ്റിലേക്ക് അപേക്ഷിക്കാം

agriculture-1
SHARE

കേരള കാര്‍ഷിക സര്‍വകലാശാല നടത്തിവരുന്ന  ബിഎസ്‌സി(ഓണേഴ്സ്) അഗ്രിക്കള്‍ച്ചർ കോഴ്സിന്റെ 2021-22 അധ്യയന വര്‍ഷത്തേക്ക് കാര്‍ഷിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചു സംസ്ഥാന തലത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയ കർഷക പ്രതിഭയായ വിദ്യാർഥിക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു സീറ്റിലേക്ക് യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും കേരള കാര്‍ഷിക സര്‍വകലാശാലയുടെ www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 7.

English summary: BSc Agriculture Reserved Seat

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA