ദേശീയ ക്ഷീരദിനം: ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭിക്കാൻ അവസരമൊരുക്കി മിൽമ

milma
SHARE

ദേശീയ ക്ഷീര ദിനാഘോഷത്തിന്റെയും ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ജന്മശദാബ്ദി വർഷാഘോഷത്തിന്റെയും ഭാഗമായി മിൽമ മലബാർ മേഖല യൂണിയൻ നവംബർ  26, 27 (വെള്ളി, ശനി) തീയതികളിൽ മലബാർ മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട മിൽമ ഷോപ്പികൾ മുഖേന പൊതുജനങ്ങൾക് മിൽമയുടെ ഉൽപന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ ലഭ്യമാക്കുന്നു.

ഇളവ് ലഭിക്കുന്ന മിൽമ ഷോപ്പികൾ

  • കോഴിക്കോട്

എരഞ്ഞിപ്പാലം മിൽമ ഷോപ്പി

പുതിയറ മിൽമ ഷോപ്പി

മാങ്കാവ്  മിൽമ ഷോപ്പി

മിൽമ ഗ്രീൻ കോട്ടൂളി

കുന്ദമംഗലം മിനി ഷോപ്പി

പയ്യോളി പാർലർ

ബാലുശ്ശേരി മിനി ഷോപ്പി

  • പാലക്കാട്

ഒലവക്കോട് മിൽമ ഷോപ്പി

ഫുഡ് ട്രക്ക് KSRTC പാലക്കാട്

ചിറ്റൂർ മിൽമ ഷോപ്പി

കുന്നത്തൂർമേട് മിൽമ പാർലർ

പുതുപ്പള്ളി സ്ട്രീറ്റ് മിൽമ പാർലർ

  • കാസർഗോഡ്

നീലേശ്വരം മിൽമ ഷോപ്പി

കാഞ്ഞങ്ങാട് മിൽമ ഷോപ്പി

പടന്നക്കാട് മിൽമ പാർലർ

കുമ്പള മിൽമ ബങ്ക്

ഡെയറി പാർലർ ആനന്ദാശ്രമം കാഞ്ഞങ്ങാട്

  • കണ്ണൂർ

കണ്ണൂർ ഡെയറി പാർലർ പൊടിക്കുണ്ട്.

KSRTC ഫുഡ് ട്രക്ക് കണ്ണുർ 

സിവിൽ സ്റ്റേഷൻ കണ്ണൂർ

മട്ടന്നൂർ മിൽമ ഷോപ്പി

ഇരിട്ടി മിൽമ ഷോപ്പി

കൂത്തുപറമ്പ് മിൽമ ഷോപ്പി

ശ്രീകണ്ഠാപുരം - തൃക്കടമ്പ്

തലശേരി കടൽ പാലത്തിന് സമീപം പാർലർ 

  • മലപ്പുറം

KSRTC ഫുഡ് ട്രക്ക് പെരിന്തൽമണ്ണ

മിൽമ ബൂത്ത്  ഷംസുദീൻ മലപ്പുറം കളക്ടർ ബംഗ്ലാവിന് സമീപം

തിരൂർ മിൽമ പാർലർ

ചെമ്മാട് മിൽമ പാർലർ

നിലമ്പൂർ മിൽമ ചില്ലിങ് പ്ലാന്റ് പാർലർ 

  • വയനാട്

മിന്റ് മാൾ മിനി ഷോപ്പി സുൽത്താൻ ബത്തേരി

കൽപ്പറ്റ മിൽമ പാർലർ

English summary: Milma offers discount to consumers

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA