ADVERTISEMENT

സപ്ലൈകോയുടെ 2021-22 ഒന്നാം വിള സീസണ്‍ നെല്ല് സംഭരണത്തിനായുളള റജിസ്ട്രേഷന്‍ ഈ മാസം 13 മുതല്‍ 18 വരെ (ഡിസംബര്‍ 13 മുതല്‍ 18 വരെ) സപ്ലൈകോയുടെ വെബ്സൈറ്റിലൂടെ (www.supplycopaddy.in) ചെയ്യാവുന്നതാണെന്ന് ആലപ്പുഴ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. 

English summary: Paddy procurement farmer registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com