ADVERTISEMENT

കോട്ടയം: കേരളത്തിലെ ഏറ്റവും മികച്ച കര്‍ഷക പ്രതിഭയ്ക്ക് മലയാള മനോരമ നൽകുന്ന ‘കർഷകശ്രീ 2024’ പുരസ്കാരത്തിന് അപേക്ഷകൾ ഓഗസ്റ്റ് 10 വരെ സ്വീകരിക്കും. 3,00,001 രൂപയും സ്വർണമെഡലും പ്രശംസാപത്രവുമടങ്ങുന്ന അവാർഡ് 2 വർഷത്തിലൊരിക്കലാണ് നൽകുന്നത്. അപേക്ഷാഫോമും വിശദവിവരങ്ങളും കർഷകശ്രീ മാസികയുടെ ജൂലൈ ലക്കത്തിലുണ്ട്.

www.manoramaonline.com/karshakashriaward2024 എന്ന ലിങ്ക് വഴി ഓൺലൈനായും അപേക്ഷിക്കാം.  

പൂരിപ്പിച്ച അപേക്ഷ അയയ്ക്കേണ്ട വിലാസം: കർഷകശ്രീ 2024അവാർഡ്, മലയാള മനോരമ, പി.ബി. നമ്പർ 26, കോട്ടയം–686001.

ഫോൺ: 0481 2587281

English: Karshakashri Award 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com