ADVERTISEMENT

കർഷകദിനമായ ചിങ്ങം ഒന്നിന് കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും കർഷകശ്രീ ഒരുക്കിയ ഫോട്ടോ കോണ്ടസ്റ്റിൽ സമ്മാനാർഹരായവരുടെ വിവരങ്ങൾ.

  • പ്രദീപ് വലിയപറമ്പിൽ
  • ശ്യാമ ശരത്
  • സൗമ്യ സുരേഷ്
  • ഹിൽസ്പാർക് കെന്നെൽ
  • ഹരിതംബുരു ജയൻ
  • ശ്രീഹരി കെ.പി.
  • റീന പ്രേംദാസ്
  • ബിജീഷ് മോഹൻ
  • ജീന കെ ജോയി
  • ടോജോ ടോമി
  • ഷാനു മൊറയൂർ
  • രമേഷ് നമ്പ്യാർ
  • abrah.am1985
  • മനോജ് ഗോപി
  • അനിൽ നമ്പ്യാർ
  • പ്യുവർഹാർവെസ്റ്റ് ഫാംസ്
  • സാൻജോയ് കണ്ണേത്ത്
  • സ്റ്റാലിൻ ജോയി
  • പ്യവർബ്രീഡ് റാബിറ്റ് ഫാം
  • സുമിത് കെ.പി.
  • അദീന അജു
  • നവാസ് ഇരവത്ത്
  • ആന്റണി തോമസ്
  • പ്രിയേഴ്സ് കെ.ജെ.
  • രഞ്ജു സഞ്ചു
  • രതീഷ് പി.ജെ.
  • ഷീജ റാണി എസ്.
  • ഷിജോ ഫ്രാൻസിസ്
  • ഹരി N മീര
  • ജിസി ജോയി
  • ജയൻ രാഘവൻ
  • ലിജി തങ്കം ജോൺസൺ
  • സരിൻ പോൾ
  • ജീജോ പോൾ

സമ്മാനാർഹരായവർ തങ്ങളുടെ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ #KarshakasreeChingam1 എന്ന ഹാഷ്‌ടാഗിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ലിങ്കും ഉൾപ്പെടുത്തി 8714617871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക. ഹാഷ്‌ടാഗിൽ ചിത്രം പോസ്റ്റ് ചെയ്ത് ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുത്തെങ്കിലും പ്രൈവസി മാറ്റാത്തവരുണ്ടെങ്കിൽ അവരും പ്രൈവസി പബ്ലിക്കിലേക്ക് മാറ്റിയശേഷം ഹാഷ്‌ടാഗിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ലിങ്ക് വാട്സാപ് ചെയ്യുക.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com