ADVERTISEMENT

കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന ബിഎസ്‌സി (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 2023–24 വർഷത്തെ സംസ്ഥാന പ്രവേശന പരീക്ഷ(KEAM-2023) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പ്രസ്തുത കോഴ്സിന് അപേക്ഷകൾ സമർപ്പിക്കാം. ഇതിനു പുറമേ സർവകലാശാലയിലെ കാർഷിക ബിരുദ പ്രവേശനത്തിന് NRI വിഭാഗത്തിനായി അനുവദിച്ചിരിക്കുന്ന 10% സൂപ്പർ ന്യുമററി  സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നവരും പോർട്ടൽ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. 

വിശദവിവരങ്ങൾക്ക് www.admissions.kau.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com