sections
MORE

വെറുതെയല്ല വിദേശരാജ്യങ്ങൾ കൃഷിയിൽ മുന്നേറുന്നത്

farm
SHARE

കാർഷികമേഖലയും അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. പണ്ട് നെൽപ്പാടങ്ങളിൽ കൊയ്ത്തിന് തൊഴിലാളികൾ ആവശ്യമായിരുന്നെങ്കിൽ ഇന്ന് ആ സ്ഥാനത്ത് കേവലം ഒരു യന്ത്രം മാത്രം മതി. അത്തരത്തിൽ വികസിച്ച നിരവധി കാർഷിക വിഭാഗങ്ങളുണ്ട്. കൃഷിയിൽ കർഷകരെ സഹായിക്കാൻ എന്തൊക്കെ നൂതന യന്ത്രങ്ങളാണ് ലോകത്തുള്ളത്? ഒന്നു കണ്ടാലോ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA