ADVERTISEMENT
ഒരു തേനീച്ചക്കോളനിയുടെ കരുത്ത് ആ കോളനിയിലെ റാണിയീച്ചയാണ്. റാണിയില്ലാത്ത കോളനികളിലെ വേലക്കാരിയീച്ചകളും മറ്റും അടുക്കും ചിട്ടയുമില്ലാതെ ചിന്നിച്ചിതറിയ അവസ്ഥയിലായിരിക്കും. റാണിയില്ലാത്ത കോളനികളെ പ്രധാനമായും നാലു ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം. മാത്രമല്ല റാണി സെൽ നൽകി ആ കോളനികളെ ശക്തിപ്പെടുത്തിയെടുക്കാനും കഴിയും. തേനീച്ചക്കർഷകനായ എബി പി. ജോൺ തയാറാക്കിയ വിഡിയോ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com