വൃത്തമോ ചതുരമോ? പക്ഷികളുടെ കൂട് ഏത് ആകൃതിയിലായിരിക്കണം?

HIGHLIGHTS
  • കൂടൊരുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
bird-cage
SHARE

സ്നേഹത്തോടെ ഓമനിച്ചു വളർത്തുന്ന പക്ഷികൾക്ക് ഭംഗിയുള്ള കൂടുകൾ നൽകാനും ശ്രദ്ധിക്കുന്നവരാണ് നാം. എന്നാൽ, നാം നൽകുന്ന കൂടുകൾ അവയ്ക്ക് ഇഷ്ടപ്പെടുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി കൂടൊരുക്കുമ്പോൾ അക്കാര്യം ശ്രദ്ധിക്കണം. കാരണം, പക്ഷികളുടെ മാനസികാരോഗ്യത്തിന് കൂടിന്റെ ആകൃതി‌ക്കും രൂപത്തിനും വലിയ പ്രാധാന്യമുണ്ട്. എന്തെങ്കിലും അസുഖമോ ക്ഷീണമോ ഉള്ള പക്ഷികൾ കൂടിന്റെ ഒരു മൂലയിൽ പോയി സുരക്ഷിതബോധത്തോടെ ഇരിക്കാനാണ് ശ്രമിക്കുക. വൃത്താകൃതിയിലുള്ള കൂടുകളിൽ ആ സുരക്ഷ അവർക്ക് ലഭിക്കില്ല. അതു മാത്രമല്ല അവയ്ക്ക് കൂടുകളിൽ ഇരിപ്പിടമായി നൽകുന്ന ചെറു കമ്പുകളിലും വേണം ശ്രദ്ധ. 

കൂടൊരുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? പക്ഷിപ്രേമികൾക്ക് സുപരിചിതനായ വി.എം. രഞ്ജിത്ത് പറയുന്നത് കേൾക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA