പശുക്കളുടെ ആമാശയത്തിന് യൂറിയ ദഹിപ്പി ച്ചു പ്രോട്ടീൻ ആക്കി മാറ്റാനുള്ള കഴിവുണ്ട്. അതിനാൽ 2 ശതമാനം വരെ യൂറിയ, കമ്പോളത്തിൽ ലഭിക്കുന്ന കാലിത്തീറ്റയിൽ കാണാറുണ്ട്. ആറു മാസമായതിനു ശേഷമേ കിടാങ്ങൾക്ക് യൂറിയ കലർന്ന കാലിത്തീറ്റ നൽകാവൂ. ചെറിയ പ്രായത്തിലുള്ള കിടാങ്ങളുടെ ആമാശയം പൂർണ വളർച്ചയെത്താത്തതിനാൽ, യൂറിയ ദഹിപ്പിക്കാനുള്ള കഴിവില്ല. യൂറിയ കലർന്ന കാലിത്തീറ്റ കഴിക്കുന്ന കിടാങ്ങളിൽ വളർച്ച മുരടിപ്പ്, രോമം കൊഴിച്ചിൽ, ദഹനപ്രക്രിയയുടെ തകരാറ്, എത്ര തീറ്റ കൊടുത്താലും നന്നാവാതെ വയറ് തള്ളി വികൃതരൂപത്തിൽ കാണുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കും.
വളർച്ച മുരടിച്ച്, രോമം കൊഴിഞ്ഞ്, വികൃതരൂപത്തിൽ കന്നുകുട്ടികൾ: പ്രശ്നം കാലിത്തീറ്റ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.