ADVERTISEMENT
കേരളത്തിൽ തൊഴിൽക്ഷാമം രൂക്ഷമാണെന്ന് പറയുമ്പോഴും ഇതരസംസ്ഥാനത്തൊഴിലാളികളുടെ എണ്ണത്തിൽ ദിനംപ്രതി വർധന മാത്രമാണുള്ളത്. ജോലിയില്ല എന്ന രീതിയിൽ യുവാക്കൾ വിഷമിക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ഒരു മത്സ്യക്കർഷകൻ പറയുന്നു. കാരച്ചെമ്മീൻകൃഷിയിൽ പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും സധൈര്യം മുന്നിട്ടിറങ്ങി വിജയം നേടിയ കർഷകനാണ് വിഡിയോയിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com