ഒരു സെന്റു പോലും സ്വന്തമായി ഇല്ലാത്തവർക്കും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് മികച്ച വിജയം നേടാമെന്ന് തെളിയിച്ച കർഷകനാണ് തൃശൂർ മാള സ്വദേശി ജോസഫ് പള്ളൻ. തന്റെ 28 വർഷത്തെ കാർഷിക ജീവിതത്തിൽ കൃഷി അദ്ദേഹത്തിന് വലിയ വിജയങ്ങൾ നൽകിയിട്ടുണ്ട്. വിജയം മാത്രമല്ല ഒട്ടേറെ തിരിച്ചടികളും കൃഷി തനിക്ക് നൽകിയിട്ടുണ്ടന്ന് അദ്ദേഹം പറയുന്നു.
HIGHLIGHTS
- 2010 മുതലാണ് പച്ചക്കറിക്കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്
- അഞ്ചു സെന്റ് വലുപ്പമുള്ള മഴമറയിൽനിന്ന് 6 ടൺ സാലഡ് വെള്ളരി