ഏറെ വ്യത്യസ്തതകൾ നിറഞ്ഞ കൃഷിയിടം. അതാണ് പത്തനംതിട്ട ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനും പാസ്റ്റർ ജേക്കബ് ജോസഫും പടുത്തുയർത്തിയിരിക്കുന്നത്. 20 പ്ലോട്ടുകളിലായി 30 ഏക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷി, നറുംപാൽ ചുരത്തുന്ന പതിനഞ്ചോളം കാമധേനുക്കളും കിടാങ്ങളും നാൽപ്പതോളം ആടുകൾ എന്നിവയാണ് ഒറ്റവാക്കിൽ പാസ്റ്റർ ജേക്കബ് ജോസഫിന്റെ കൃഷികൾ.
HIGHLIGHTS
- പെല്ലെറ്റും പുല്ലും പശുക്കൾ ചവച്ചരച്ച് കഴിക്കണം എന്നതാണ് പാസ്റ്ററുടെ രീതി
- മണ്ണിനു പകരം പാറപ്പൊടി