ADVERTISEMENT
പൂന്തോട്ടം ആകർഷകമാക്കാൻ എന്തൊക്കെ മാർഗങ്ങളാണ നമുക്ക് മുന്നിലുള്ളത്? ചെടിച്ചട്ടികൾ അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കാം, ചട്ടികൾക്ക് നിറം നൽകാം, പൂക്കളുടെ നിറങ്ങൾ നോക്കി ക്രമീകരിക്കാം എന്നിങ്ങനെ പോകുന്നു പൂന്തോട്ട ക്രമീകരണ ആശയങ്ങൾ. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഇപ്പോൾ പലർക്കും പ്രിയം. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് ബോട്ടിലുകളും ചില്ലു ബോട്ടിലുകളും ഉപയോഗിച്ച് പൂന്തോട്ടം ക്രമീകരിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തരം ബോട്ടിലുകൾ ഉപയോഗിച്ച് ഏതൊക്കെ രീതിയിൽ പൂന്തോട്ടം ക്രമീകരിക്കാം? ബോട്ടിലുകൾ ഉപയോഗിച്ച് പൂന്തോട്ടം രൂപപ്പെടുത്താൻ ശ്രമിക്കുന്നവർക്കായി 60 ഗാർഡൻ പ്ലാനുകൾ ഒരു വിഡിയോയിൽ പരിചയപ്പെടുത്തുകയാണ് വിഷ്ണുപ്രഭ രഞ്ജിത് എന്ന വീട്ടമ്മ. വിഡിയോ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com