? എന്റെ വീടിന്റെ മതിലിനു ചേര്‍ന്നു നടാൻ പറ്റിയ, 6- 7 അടി ഉയരത്തിൽ വളരുന്ന പൂക്കളുള്ള ചെടികൾ അല്ലെങ്കിൽ മരങ്ങൾ ഏതൊക്കെ.
പി. രാജസേനന്‍, ആനിക്കാട്
നമ്മുടെ കാലാവസ്ഥയിൽ നന്നായി പൂവിടുന്ന വലിയ കുറ്റിച്ചെടികളും ചെറുമരങ്ങളും ഏറെയു ണ്ട്. ഉദാ. പ്ലൂമേറിയ പ്യുടിക്ക, ബോട്ടിൽ ബ്രഷ്, നാടൻ ചെമ്പരത്തി, വെള്ള മന്താരം, ഹെലിക്കോണിയ ഗോൾഡൻ ടോർച്ച് ഇനം, മിക്കി മൗസ് പ്ലാന്റ്, പൂച്ചവാലൻ, രാജമല്ലി, ചേഞ്ചിങ് റോസ്.
English summary: Edging Plants for Garden