sections
MORE

കമ്പിവലയിലും കുരുമുളകുകൃഷി, രണ്ടുണ്ട് ഗുണം

HIGHLIGHTS
  • കുരുമുളകു വള്ളികൾ അധികം ഉയരത്തിൽ വളരില്ല
pepper
SHARE

ഉയരത്തിൽ വളരുന്ന കുരുമുളകുചെടി വലിയ ഉൽപാദനം തരുന്നുണ്ടെങ്കിലും വിളവെടുക്കൽ ഏറെ ആയാസമുള്ള ജോലിയാണ്. അതുകൊണ്ടുതന്നെ അധികം ഉയരമില്ലാതെ കുരുമുളകു ചെടിയെ വളർത്താൻ കർഷകർ ശ്രദ്ധിക്കുന്നുണ്ട്. 

അത്തരത്തിൽ കമ്പിവലയിൽ വളർത്തിയെടുക്കാവുന്ന ഒരു കൃഷി രീതി കേരള കാർഷിക സർവകലാശാല പരിചയപ്പെടുത്തുന്നു. കമ്പിവലയിൽ കുരുമുളകുചെടികൾ പടർത്തുന്നതുവഴി ഗുണം രണ്ടാണ്. ഒന്ന് കുരുമുളകു വള്ളികൾ അധികം ഉയരത്തിൽ വളരില്ല. രണ്ട്, സ്തൂഭത്തിന്റെ ആകൃതിയിൽ കമ്പിവല സ്ഥാപിക്കുന്നതിനാൽ ഉള്ളിൽ ചപ്പുചവറുകൾ നിക്ഷേപിക്കാനും കഴിയും. വളപ്രയോഗത്തിനും ഈ മാതൃക ഉപയോഗിക്കാം.

കമ്പിവലകളിൽ കുരുമുളകുചെ‌ടിയുടെ നടീൽ രീതി, ഗുണങ്ങൾ എന്നിവ ഉൾപ്പെടുത്തി കേരള കാർഷിക സർലകലാശാല പുറത്തിറക്കിയ വിഡിയോ കാണാാം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA