പ്ലാസ്റ്റിക്കിനു വിട, കൃഷിക്ക് ഉപയോഗിക്കാം തെങ്ങോല ഗ്രോബാഗുകൾ

HIGHLIGHTS
  • നീളമനുസരിച്ച് പല വലുപ്പത്തിലുള്ള ബാഗുകൾ നിർമിക്കാം
  • പ്രകൃതിദത്ത ബാഗ് കൂടുതൽ കാലം കേടാകാതെയിരിക്കും
grow-bag-1
SHARE

പ്ലാസ്റ്റിക് നിരോധനം നടപ്പിലായപ്പോൾ കാർഷികമേഖലയിലെയിലും ചില പരിഷ്കാരങ്ങൾക്ക് സമയമായി. പച്ചക്കറികൾ നടാനും തൈകൾ വളർത്താനുമായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് കവറുകൾക്കു പകരം സംവിധാനങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് തെങ്ങോലകൊണ്ടുള്ള ഗ്രോബാഗുകൾക്ക് പ്രാധാന്യമേറുന്നത്.

തെങ്ങോലയുടെ നീളമനുസരിച്ച് പല വലുപ്പത്തിലുള്ള ബാഗുകൾ നിർമിക്കാം. ഹ്രസ്വകാല വിളകൾക്കായിരിക്കും തെങ്ങോല ഗ്രോബാഗുകൾ ഏറെ ഇണങ്ങുക. എങ്കിലും നന്നായി പരിചരിച്ചാൽ ഈ പ്രകൃതിദത്ത ബാഗ് കൂടുതൽ കാലം കേടാകാതെയിരിക്കും എന്നതിൽ സംശയമില്ല.

എങ്ങനെയാണ് തെങ്ങോലകൊണ്ട് ഗ്രോബാഗ് നിർമിക്കുക? അത് അറിയാൻ ചുവടെയുള്ള വിഡിയോ കാണുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA