വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം എളുപ്പത്തിൽ വീട്ടിൽത്തന്നെ തയാറാക്കാം – വിഡിയോ
Mail This Article
×
പച്ചക്കറിക്കൃഷിയിൽ ഏറ്റവും ആവശ്യമായ മികച്ച ജൈവ കീടനാശിനിയാണ് വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം. അധികം ബുദ്ധിമുട്ടില്ലാതെ വീട്ടിൽത്തന്നെ ഇത് അനായാസം നിർമിച്ചെടുക്കാവുന്നതേയുള്ളൂ. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം എങ്ങനെ തയാറാക്കാമെന്നും അത് എപ്പോഴാണ് എങ്ങനെയാണ് പ്രയോഗിക്കേണ്ടതെന്നും ഹരിതകേരളം മിഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പി. പ്രകാശ്, റിസോഴ്സ് പേഴ്സൺ എം. അനഘ എന്നിവർ വിശദീകരിക്കുന്നു. വിഡിയോ കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.