പശുവളർത്തൽ സുരക്ഷിതവും ആദായകരവുമാക്കാൻ ഇതാ ഒരു ഏളുപ്പ വഴി‌

cattle
SHARE

ക്ഷീരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കന്നുകാലികൾ എന്തെങ്കിലും അസുഖം വന്നോ പ്രകൃതിക്ഷോഭത്തിലോ നഷ്ടപ്പെടുക എന്നത്. കന്നുകാലികളെ സുരക്ഷിതമായി വളർത്തേണ്ടത് എങ്ങനെയാണെന്നും സ്വീകരിക്കേണ്ട മുൻകരുതൽ എന്താണെന്നും ഡോ. മരിയ ലിസ മാത്യു വിശദീകരിക്കുന്നു. വീഡിയോ കാണാം...

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA