കന്നുകാലികളിലും ആടുകളിലും മികച്ച തനത് ഇനങ്ങൾ ഇന്ത്യയിലുണ്ട്. വലുപ്പത്തിലും പാലുൽപാദനത്തിലും ഇന്ത്യൻ ആടിനങ്ങൾ മികച്ചതാണ്. പെണ്ണാടുകളെ അപേക്ഷിച്ച് ആണാടുകൾക്ക് മികച്ച വളർച്ചയുമുണ്ട്. ഇന്ത്യയിലുള്ള അതികായകന്മാരായ ചില ആടുകളെ കാണാം.
HIGHLIGHTS
- വലുപ്പത്തിലും പാലുൽപാദനത്തിലും ഇന്ത്യൻ ആടിനങ്ങൾ മികച്ചതാണ്