മൃഗങ്ങൾ പലപ്പോഴും കൗതുകങ്ങളുടെ കലവറയാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇത്തരത്തിൽ ഒട്ടേറെ കൗതുക കാഴ്ചകൾ കാണാം. സംഗീതത്തിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കുന്നതും കെട്ടിപ്പിടിച്ച് ഉറങ്ങുന്നതുമൊക്കെ മിക്ക ജീവികളിലും കാണാം. അത്തരത്തിൽ കൂർക്കംവലിച്ചുറങ്ങുന്ന ഒരു കാളക്കൂറ്റന്റെ വിഡിയോ ആണ് ചുവടെ കൊടുത്തിട്ടുള്ളത്. ഇന്തോനേഷ്യയിലുള്ള സെറ്റിയ ഫാമിലെ കൂറ്റൻ കാളയാണ് ഉറക്കത്തിൽ കൂർക്കം വലിക്കുന്നത്. മൃഗങ്ങളിൽനിന്നുള്ള കൗതുക കാഴ്ച ആയതിനാൽ ഒട്ടേറെപേരാണ് വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.
വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English summary: Have you ever seen a bull snoring?