ADVERTISEMENT

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ...

 

 

 

മനോജ് കുറൂർ

 

കോട്ടയത്തു ജനനം. സാഹിത്യത്തിൽ എം.എ, എം ഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ. കോളജ് അധ്യാപകൻ. 

 

ഉത്തമപുരുഷൻ കഥ പറയുമ്പോൾ ആദ്യ കവിതാസമാഹാരം. നിലം പൂത്തു മലർന്ന നാൾ (നോവൽ), നതോന്നത നദി വഴി 44 (കവിതകൾ - എഡിറ്റർ.), കോമ (കഥാ കാവ്യം), റഹ്മാനിയ: ഇന്ത്യൻ സംഗീതത്തിന്റെ ആഗോള സഞ്ചാരം, നിറപ്പകിട്ടുള്ള നൃത്തസംഗീതം (സംഗീതപഠനം) എന്നിവ പ്രധാന കൃതികൾ. 

 

ചെണ്ട വിദ്വാൻ കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരിയുടെ മകനും കഥകളി ആചാര്യൻ കുറൂർ വാസുദേവൻ നമ്പൂതിരിയുടെ ചെറു മകനുമാണ്. ചെണ്ടയിലും കഥകളിമേളത്തിലും പ്രാഗത്ഭ്യമുള്ള മനോജ് വിവിധ സിനിമകളിൽ പാട്ടുകളുമെഴുതി.

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം

English Summary : Manorama Books Kavithamazha - Manoj Kuroor recites his poem 'Enna'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com