ADVERTISEMENT

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ...

 

റഫീക്ക് അഹമ്മദ്

തൃശ്ശൂർ ജില്ലയിലെ അക്കിക്കാവിൽ ജനനം. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സർവീസിൽ ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ചു.

റഫീഖ് അഹമ്മദിന്റെ കവിതകൾ, തോരാമഴ, ഗ്രാമവൃക്ഷത്തിലെ വവ്വാൽ, ശിവകാമി, ചീട്ടുകളിക്കാർ, ആൾമറ, പാറയിൽ പണിഞ്ഞത്, സ്വപ്നവാങ്മൂലം (കവിതകൾ), അഴുക്കില്ലം (നോവൽ) തുടങ്ങി ഒട്ടേറെ കൃതികൾ. ഒട്ടേറെ ചലച്ചിത്രഗാനങ്ങളും രചിച്ചു. 2006 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഓടക്കുഴൽ പുരസ്കാരവും നേടി. മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 5 തവണ നേടി.

 

 

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം

 

English Summary: Manorama Books Kavithamazha - Rafeeq Ahammed recites his poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com