ADVERTISEMENT

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ...

എം.ആർ. രേണുകുമാർ

കോട്ടയം സ്വദേശി. കവിയും ചിത്രകാരനും വിവർത്തകനും. വിഷക്കായ, കൊതിയൻ, പച്ചക്കുപ്പി, കെണിനിലങ്ങൾ തുടങ്ങിയ കവിതാസമാഹാരങ്ങൾ. അയ്യങ്കാളി, പൊയ്കയിൽ യോഹന്നാൻ എന്നിവരുടെ ജീവചരിത്രം എഴുതി. നാലാം ക്ലാസിലെ വരാൽ, അരസൈക്കിൾ ഉൾപ്പെടെ ബാലസാഹിത്യ പുസ്തകങ്ങൾ. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം നേടി.

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം  

English Summary: Manorama Books Kavithamazha - M. R. Renukumar recites his poem 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com