മനോരമ ബുക്സ് കവിത മഴയിൽ വി. ജയദേവ്

SHARE

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഓൺലൈനിൽ...

വി. ജയദേവ് 

കണ്ണൂർ പയ്യന്നൂർ സ്വദേശി. പത്രപ്രവർത്തകൻ. കവിതയും നോവലും കഥകളും എഴുതുന്നു. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, അനിമൽ പ്ലാനറ്റ്, ചുംബനസമയം, ഭൂമി വിട്ടൊരു നിലാവു പാറുന്നു, ഒരു കാറ്റിനെ എങ്ങനെ വായിക്കും, തുമ്പികളുടെ സെമിത്തേരി, ഒരു പൂമ്പൊടികൊണ്ടും ഒരു പൂക്കലാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസുതുണ്ടിന്റെ ജീവിതം, ശ, ഉടൽ വീട് തുടങ്ങിയ കൃതികൾ. 

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം.

English Summary: Manorama Books Kavithamazha - V. Jayadev recites his poem

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA