മാർപാപ്പാമാരും ലോക ചരിത്രവും
Mail This Article
×
കെ. സി. വർഗ്ഗീസ്
ഡി സി ബുക്സ്
വില: 599 രൂപ
നാലാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പിൽ ആരും തന്നെ മാർപാപ്പാമാരെ ചോദ്യം ചെയ്യാൻ മുതിരാത്തവണ്ണം അത്രമേല്‍ അധികാര സ്ഥാനത്തായിരുന്നു മാർപാപ്പാമാർ. അക്കാലത്തിനുശേഷം ചില ചോദ്യംചെയ്യലുകൾ ഉയർന്നുവന്നെങ്കിലും സഭാധികാരം ഒരു വലിയ രാഷ്ട്രീയരൂപമായി ഉയർന്നു തന്നെ നിന്നു. ലോകചരിത്രത്തെത്തന്നെ നിർമ്മിച്ച ആ അധികാരസ്ഥാപനത്തിലെ ഓരോ ഘട്ടത്തിലെയും ഉള്ളുകള്ളികൾ പരിശോധിച്ചുകൊണ്ട് മറ്റൊരു ചരിത്രം രചിക്കുകയാണ് ഈ കൃതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.