ADVERTISEMENT

അമൃത കേളകം

ഡി സി ബുക്സ്

വില: 110 രൂപ

ഈ മണ്ണിന്റെ മനസ്സ് വെന്തെരിഞ്ഞു വിരിഞ്ഞ കവിതകളാണ് അമൃത കേളകത്തിന്റേത്. അമൃതയുടെ മൊഴികളില്‍ ഉള്ളൊഴുക്കുകൾ ഒരുപാടുണ്ട്. അവ ഒന്നിനുമേലൊന്നായി അലയിട്ടലയിട്ട് അകമേ പടരും. ഓരോന്നിലും ആയിരം മുഖങ്ങളുള്ള ജീവിതങ്ങൾ, വികാരങ്ങൾ. ഓരോ മുഖത്തിനും ഒത്തിരി പറയാനുണ്ട്. നേരറിവുകളും പിന്നറിവുകളും മുന്നറിവുകളും വികാരച്ചിറകുവിരുത്തുന്ന ഭാവസങ്കൽപങ്ങളും കൊച്ചുകൊച്ചു വാക്കുകളിൽ അടയിരുത്തിയിരിക്കുകയാണ് അമൃതയുടെ കവിതകളിൽ. അവയെ തൊടുന്ന മനസ്സുകളുടെ ഉൾച്ചൂടിനനുസരിച്ച് അവ വിരിഞ്ഞു കൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com