ചിത്രവർണ്ണങ്ങൾ
Mail This Article
×
രവിമേനോൻ
ഡി സി ബുക്സ്
വില: 220 രൂപ
ഇന്ത്യൻ ചലച്ചിത്രഗാനലോകത്ത് നാലരപ്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ പേരാണ് കെ.എസ്. ചിത്ര. ആ പാട്ട് തീർത്ത സ്വകാര്യമായ അനുഭവലോകത്തെ ആവിഷ്കരിക്കുന്ന ഓർമ്മകളുടെ പുസ്തകമാണ് ചിത്രവർണ്ണങ്ങൾ. പുലർകാലസുന്ദരസ്വപ്നത്തിൽ, അറിയാതെ എന്നിലെ എന്നിൽ നീ കവിതയായ്, രാജഹംസമേ, താരാപഥം ചേതോഹരം, മാലേയം മാറോടലിഞ്ഞും.. തുടങ്ങി പ്രശസ്ത ചലച്ചിത്രഗാനങ്ങളിലൂടെ ചിത്രയുടെ പാട്ടുജീവിതചരിത്രത്തെ രേഖപ്പെടുത്തുന്നു സംഗീതഗവേഷകനായ രവിമേനോൻ ഈ പുസ്തകത്തിലൂടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.