ADVERTISEMENT

സി. എൻ. ശ്രീകണ്ഠൻനായർ

ഡി സി ബുക്സ്

വില: 130 രൂപ

നമ്മുടെ കൊമേർഷ്യൽ–പ്രൊഫഷണൽ നാടകവേദിക്കോ അമച്വർ വേദിക്കോ പരിചിതമായ രംഗാവതരണരീതിക്ക് തീരെ യോജിക്കാത്ത ഒരു നാട്യക്രമം ആവശ്യപ്പെടുന്നതാണ് കലി. നമ്മുടെ ഈ പച്ചമണ്ണിലല്ല കലി അരങ്ങേറുന്നത്. യാഥാർഥ്യത്തോടു വിടപറഞ്ഞ ഒരു ഭ്രമാത്മക ഭൂമികയിൽ അതിനൊത്ത രീതീകൃതമായ ശൈലിയിൽ പരീക്ഷിക്കപ്പെടേണ്ടതാണ് അത്. അതിനൊത്തവിധം പാകപ്പെട്ട ഒരു പ്രേക്ഷകസദസ്സും അത് ആവശ്യപ്പെടുന്നു. നാടകകൃതിയും സംവിധായകനും പ്രേക്ഷകനും ചേർന്ന ഒരു ത്രിപുടിയാണ് തിയേറ്റർ. ആ തിയേറ്റർ കേരളത്തിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com