ADVERTISEMENT

വിവർത്തനം : കെ. എ. ഷാജി

ഡി സി ബുക്സ്

വില: 399 രൂപ

സ്വാതന്ത്ര്യസമരത്തിനെ സാധാരണ ജനങ്ങളുടെ ഒരു ചരിത്രമായി കാണുന്ന ഈ ശ്രമത്തിന് ഞാൻ സായിനാഥിനെ അഭിനന്ദിക്കുന്നു. നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമായ സ്വാതന്ത്ര്യത്തിന്റെ ആശയവും സത്തയും പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരു പുസ്തകം. ശ്രദ്ധാപൂർവം പഠിക്കാനും ഉൾക്കൊള്ളാനും ഈ പുസ്തകം നമ്മുടെ യുവതലമുറയ്ക്ക് ഞാന്‍ ശക്തമായി ശുപാർശ ചെയ്യുന്നു. നിങ്ങൾ ചുറ്റും അന്വേഷിച്ച് കാണുക, നിങ്ങളുടെ കുടുംബത്തിലും ഒരു കഥ ഉണ്ടായിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com