ഇത്തിരി മാത്രം ഉപദേശം ഒത്തിരിയധികം വിജ്ഞാനം – ശശി തരൂർ / ജോസഫ് സക്കറിയാസ്
Mail This Article
×
വിവർത്തനം : ജോസഫ് കെ. ജോബ്
ഡിസി ബുക്സ്
വില: 325 രൂപ
വിജയത്തിലേക്കുള്ള പാത നീതിവാക്യങ്ങള്‍ നിറഞ്ഞതാണ്. സംക്ഷിപ്തമായ നർമ്മവും ജ്ഞാനവും അടങ്ങിയ നീതിവാക്യങ്ങൾ. നിങ്ങളിലെ കഴിവിനെ പുറത്തുകൊണ്ടുവരാനും ജീവിതത്തിലും ഉദ്യോഗത്തിലും വിജയം കണ്ടെത്താനും സമ്പൂർണ്ണമായ ഒരു ഭാവിക്കും ഈ നീതിവാക്യങ്ങൾ നിങ്ങൾക്ക് സഹായകമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.