കടൽക്കിനാവ്
![kadalkkinavu kadalkkinavu](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
രാജീവ് മോനോൻ
കറന്റ് ബുക്സ്
വില : വില –99 രൂപ
Mail This Article
×
ലോകത്തിന്റെ ഏതു ഭാഗത്തും മനുഷ്യവേദനയുെടയും കണ്ണീരിന്റെയും കഥകള്‍ക്ക് ഒരേ നിറമാണ്. നമുക്ക് തീർത്തും അന്യമായ, കെട്ടുകഥപോലെ തോന്നുന്ന ജീവിതം നയിക്കുന്ന ഒരു സമൂഹത്തിന്റെ നേർച്ചിത്രമാണ് കടൽക്കിനാവ്. അധിനിവേശം, ചൂഷണം, വിശപ്പ്, മരണം എല്ലാം ഏറ്റവും തീവ്രമായ ഭാഷയില്‍. ഭയപ്പെടുത്തുന്ന ഒരു കിനാവുപോലെ ഇൗ നോവലിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.