കഥ
ഗ്രേസി
സാഹിത്യ പ്രവര്‍ത്തക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
വില: 100
Mail This Article
×
പെൺമനസ്സിന്റെ വന്യവും ഏകാന്തവുമായ വഴികളിലൂടെ, സമൂഹം അദൃശ്യമായ വിലക്കുകൾ കൽപിച്ചു നിയന്ത്രിച്ചു നിർത്തിയ അവളുടെ ശരീര കാമനകളിലൂടെ നിർഭയമായി ഒരുതരം വാശിയോടെ സഞ്ചരിക്കുന്ന ഭാവനയാണ് ഗ്രേസിയുടേത്. ഓരോ പെണ്ണിന്റെയും ഉള്ളിൽ സാമൂഹികാവസ്ഥകളുടെ നേർക്കു നുരയുന്ന പുച്ഛം രൂക്ഷമായ നർമ്മത്തിൽ അവതരിപ്പിക്കാനുള്ള ഗ്രേസിയുടെ ഭാഷാശക്തി അവരുടെ കഥകളുടെ വ്യതിരിക്തതയാണ്. പെണ്ണ് അനുഭവിക്കാനാഗ്രഹിക്കുന്ന ജീവിതമാണ് ഗ്രേസിയുടെ കഥകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.