ADVERTISEMENT
ബുദ്ധന്റെ അവതാരജന്മം എന്നു കരുതുന്ന ബോധിസത്വന്റെ അപദാനങ്ങൾ ആർക്കും എളുപ്പം ഗ്രഹിക്കാന്‍ കഴിയുന്ന വിധത്തില്‍ പുനരാഖ്യാനം ചെയ്തെടുത്ത ഈ സാരോപദേശകഥകൾ സരളമായി ധർമ്മനീതികളെ വ്യക്തമാക്കിത്തരുന്നു. മനസ്സും ശരീരവും കാലുഷ്യമറ്റ് വിമലീകരിക്കപ്പെടുന്നു. പ്രായഭേദമില്ലാതെ, ആർക്കും വായിച്ചു രസിക്കാവുന്ന ഒരു പുസ്തകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com