63 ദിവസത്തെ ചിത്രീകരണം, 11 കോടി മുതൽമുടക്ക്: ‘സല്യൂട്ടി’ൽ ഞാൻ ഹാപ്പി: റോഷൻ ആൻഡ്രൂസ് അഭിമുഖം

dulquer-rosshan-salute
‘സല്യൂട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടെ റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും
SHARE

താരമൂല്യമുള്ള ഒരു നടന്റെ പൊലീസ് കഥാപാത്രമെന്നു പറയുമ്പോൾ പ്രതീക്ഷിക്കുന്ന സ്ഥിരം ഫോർമുലകളിൽ നിന്നു മാറി നടന്നു വിജയിച്ച ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ റിലീസ് ചെയ്ത ചിത്രം ഒരു പൊലീസ് ത്രില്ലർ സിനിമയുടെ ചട്ടക്കൂടുകളെ പൊളിച്ചെഴുതിക്കൊണ്ട് മലയാള സിനിമയിൽ നടത്തിയ ഇടപെടൽ ഏറെ പ്രേക്ഷകപ്രശംസയും നിരൂപകശ്രദ്ധയും നേടി. സിനിമയുടെ വിജയവഴികളെക്കുറിച്ചും പുതിയ കാലഘട്ടത്തിലെ മലയാള സിനിമയെക്കുറിച്ചും സല്യൂട്ടിന്റെ സംവിധായകൻ റോഷൻ ആൻഡ്രൂസ് സംസാരിക്കുന്നു. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA