ജീവിതത്തിലെ ശ്രീനിവാസനെ ഓർത്ത് അഭിമാനം: വിനീത് ശ്രീനിവാസൻ അഭിമുഖം

vineeth-sreenivasan-1
SHARE

വിനീത് ശ്രീനിവാസനെ ദൂരെനിന്നു നോക്കുമ്പോൾ എന്തോ കുഴപ്പം കാണിക്കാൻ വരുന്നൊരു കുട്ടിയെയാണ് ഓർമവരിക. ശ്രദ്ധിച്ചുള്ള നടത്തം, പാതി മറച്ചുവച്ച ചിരി, പതുക്കെയുള്ള സംസാരം. തീരെ കുഴപ്പക്കാരനല്ലാത്ത ഈ കുട്ടി  മലയാള സിനിമയിൽ   കുറച്ചു കാലംകൊണ്ടു കാണിച്ചതു വലിയ കാര്യങ്ങളാണ്. തുടർച്ചയായി 5 ഹിറ്റുകൾ. എല്ലാം ഒന്നിനൊന്നു മെച്ചം.ആദ്യം സംവിധാനം ചെയ്ത മലർവാടിയും അവസാന സംവിധാനം ചെയ്ത ഹൃദയവും കണ്ടാൽ അതിനിന്നെല്ലാം മനസിലാകും. മലയാള പുത്തൻ സിനിമയിലെ കുട്ടികളുടെ ഗുരുവായിപ്പോലും വിനീതിനെ പലരും കാണുന്നു. പലരുടേയും ചവിട്ടുപടിയാണ് ഇന്നു വിനീത് ശ്രീനിവാസൻ. കിട്ടിയ സമയംകൊണ്ടു കിട്ടുന്നതെല്ലാം വാരിക്കൊണ്ടു പോകുന്നവരുടെ ഇടയിൽ വിനീത് സാധാരണ മനുഷ്യനെപ്പോലെ ജീവിക്കുകയാണ്. അക്കാര്യത്തിൽ വിനീത് അച്ഛന്റെ വഴിയിൽത്തന്നെയാണ്. വിനീത് തന്റെ ജീവിതത്തേക്കുറിച്ചു സംസാരിക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA