Premium

ആകാശദൂതിലെ നൊമ്പരം: ‘പോളിയോ ബാധിതനായ പയ്യൻ’ ഇവിടെയുണ്ട്, ഇന്ത്യയിലല്ല!

HIGHLIGHTS
  • ഒരേയൊരു ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച മാർട്ടിൻ കോരയുടെ ജീവിതം
  • സിനിമ വിട്ട് മറ്റൊരു കരിയർ തിരഞ്ഞെടുത്തതിനു പിന്നിലെ കാരണം
  • അവസരം ലഭിച്ചാൽ സിനിമയിലേക്കു തിരിച്ചുവരുമോ? മാർട്ടിന്റെ പ്രതികരണം
Martin-akashadoothu1
മാർട്ടിൻ കോര – ആകാശദൂത് സിനിമയിൽ നിന്നുള്ള രംഗം
SHARE

ഭർത്താവ് കൊല്ലപ്പെട്ടതിനു പിന്നാലെ രോഗബാധിതയായി മരണാസന്നയായതിനെ തുടർന്ന് പറക്കമുറ്റാത്ത നാലു കുഞ്ഞങ്ങളെ മനസ്സില്ലാ മനസോടെങ്കിലും സുരക്ഷിത കരങ്ങളിലെത്തിക്കാൻ ഒരു അമ്മ നടത്തുന്ന പരിശ്രമത്തിന്റെ കഥയാണ് 1993 ൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രം ആകാശദൂത് പറയുന്നത്. സഹോദരങ്ങളെയെല്ലാം ഓരോരുത്തർ കൊണ്ടുപോകുമ്പോൾ ആർക്കും വേണ്ടാത്തവനായി മാറുന്ന പോളിയോ ബാധിതനായ റോണി എന്ന കഥാപാത്രം ഓരോ മലയാളിയുടെയും മനസ്സിൽ ഇന്നും തീരാനൊമ്പരമാണ്. റോണി എന്ന അനശ്വര കഥാപാത്രത്തിലൂടെ മാർട്ടിൻ കോര മലയാളികൾക്ക് പ്രിയപ്പെട്ടവനായി. ഒരേ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ച് പ്രേക്ഷകമനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ മാർട്ടിൻ ഇപ്പോൾ എവിടെയാണ്? ആകാശദൂത് സിനിമയെ കുറിച്ചുള്ള ഓർമകളും സ്വകാര്യ ജീവിതത്തെ കുറിച്ചും മാർട്ടിൻ മനസുതുറക്കുന്നു...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA