ADVERTISEMENT

ലോക്മത് മോസ്റ്റ് സ്റ്റൈലിഷ് അവാർഡിൽ തിളങ്ങി ബോളിവുഡ്. നടിമാരായ ശിൽപ ഷെട്ടി, മലൈക അരോറ, സന്യ മൽഹോത്ര, പൂജ ഹെഗ്ഡെ തുടങ്ങി നിരവധിപ്പേർ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

 

മോസ്റ്റ് സ്റ്റൈലിഷ് പവർ ഐക്കൺ പുരസ്കാരം ശിൽപ ഷെട്ടിക്കായിരുന്നു. മോസ്റ്റ് സ്റ്റൈലിഷ് ഗെയിം ചെയ്ഞ്ചർ സന്യ മൽഹോത്രയും. 48ാം വയസ്സിലും ബോളിവുഡിലെ യുവനടിമാരെ തോൽപിക്കുന്ന ലുക്കിലായിരുന്നു ശിൽപ ഷെട്ടി പ്രത്യക്ഷപ്പെട്ടത്.

 

സംഗീതം, സിനിമ, മോഡലിങ്, കൊറിയോഗ്രഫി, ഡിസൈൻ തുടങ്ങി വിവിധ മേഖലകളിലുള്ള സ്റ്റൈൽ ഐക്കൺസിനെയാണ് ഈ അവാര്‍ഡിലൂടെ തിരഞ്ഞെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com