ADVERTISEMENT

റോഷൻ ആൻഡ്രൂസ്–നിവിന്‍ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി വിഎഫ്എക്സ് (സ്പെഷൽ ഇഫക്ട്സ്) മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ബാഹുബലി, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങൾക്ക് വിഎഫ്എക്സ് ഒരുക്കിയ ഫയർഫ്ലൈ ആയിരുന്നു കൊച്ചുണ്ണിയുടെ പിന്നിൽ പ്രവർത്തിച്ചത്.

Firefly Creative Studio | Kayamkulam Kochunni VFX Breakdown

 

സിനിമയിൽ നിവിൻ പോളി പോരാടിയ പെരുമ്പാമ്പും ചെന്നായയുമൊക്കെ ഫയർഫ്ലൈയുടെ കരവിരുതിൽ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. സിനിമയിൽ എവിടെയൊക്കെ സ്പെഷൽ ഇഫട്ക്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഇവർ റിലീസ് ചെയ്ത വിഡിയോയിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com