ADVERTISEMENT

ഹലോ ഹാൾ ഓഫ് ഫെയിം അവാർഡ് 2019 റെഡ് കാർപറ്റിൽ തിളങ്ങി ബോളിവുഡ് സുന്ദരിമാർ. വർഷങ്ങളായി നടക്കുന്ന ഹലോ ഹാൾ ഓഫ് ഫെയിം അവാർഡ് ചടങ്ങിൽ‍ ഏറ്റവും ഗ്ലാമറസ് ആയ റെഡ് കാർപറ്റ് ഷോ ആയിരുന്നു ഇത്തവണത്തേത്.

HELLO! Hall of Fame Awards 2019 | Katrina Kaif, Ranveer Singh, Sonam Kapoor, Janhvi Kapoor
Sonam Kapoor At Hello Hall Of Fame Awards 2019
Jhanvi Kapoor At Hello Hall Of Fame Awards 2019
Katrina Kaif At Hello Hall Of Fame Awards 2019
Adah Sharma at Hello Hall Of Fame Awards 2019

 

സോനം കപൂർ, കത്രീന കൈഫ്, അദിതി റാവു, ജാൻവി കപൂർ തുടങ്ങി പ്രമുഖർ അവാർഡ് ചടങ്ങിനെത്തി. ജനപ്രിയ താരമായി ആയുഷ്മാൻ ഖുറാനെയെയാണ് ഇത്തവണ തിരഞ്ഞെടുത്തത്. ഫര്‍ഹാൻ അക്തറാണ് സ്റ്റൈലിഷ് മാൻ ഓഫ് ദ് ഇയർ. ജനപ്രിയ നടി കത്രീന കൈഫ്. പുതുമുഖതാരം ജാൻവി കപൂർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com