ADVERTISEMENT

നിർമാതാവ് ആൽവിന്‍ ആന്റണിയുടെ കൊച്ചിയിലെ ഹോട്ടൽ ഉദ്ഘാടനച്ചടങ്ങിൽ തിളങ്ങി ഫഹദ് ഫാസിലും നസ്രിയ നസീമും. കുഞ്ചാക്കോ ബോബോൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, കവിയൂർ പൊന്നമ്മ എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി. 

നസ്രിയ കുട്ടികുറുമ്പുകളുമായ് ഉദ്ഘാടന വേദിയിൽ

 

ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിഷ്ണു ഉണ്ണിക്കൃഷ്ണൻ കുഞ്ചാക്കോ ബോബൻ ഇനിയൊരു പാട്ടുപാടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഫഹദ് രണ്ടുവരി പാടണമെന്ന് ചാക്കോച്ചൻ ആവശ്യപ്പെട്ടു. ഞാൻ പാട്ട് പഠിച്ചിട്ടല്ല വന്നതെന്ന് ഫഹദ് മറുപടി നൽകി.

 

ചടങ്ങിനിടെ കുഞ്ചാക്കോ ബോബനും നസ്രിയയും വിഷ്ണുവും ചേർന്നെടുത്ത സെൽഫി നേരത്തെ പുറത്തുവന്നിരുന്നു. ഉദ്ഘാടനച്ചടങ്ങുകളുടെ വിഡിയോയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com