ADVERTISEMENT
നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ച് നടി പ്രിയ വാരിയര്‍. ഹോളി ആഘോഷിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചു. അഡാർ ലൗവിന്റെ സെറ്റിലായിരുന്നു പ്രിയയുടെ കഴിഞ്ഞ വര്‍ഷത്തെ ഹോളി ആഘോഷം. സഹതാരം റോഷനും മറ്റുള്ളവര്‍ക്കുമൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ൈവറലായിരുന്നു.
View this post on Instagram

🎆

A post shared by priya prakash varrier (@priya.p.varrier) on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com