ADVERTISEMENT

പ്രഭുദേവ–തമന്ന ജോടികൾ പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറർ ചിത്രം ദേവി 2 ടീസർ റിലീസ് ചെയ്തു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2016 ല്‍ പുറത്തിറങ്ങിയ ദേവിയുടെ തുടർഭാഗമാണ്.

Devi 2 | Official Teaser | Prabhu Deva, Tamannaah | Vijay | Sam C S

 

നന്ദിത ശ്വേത, കോവൈ സരള, ജഗൻ, ആർ.ജെ. ബാലാജി, സതീഷ്, യോഗി ബാബു തുടങ്ങി നിരവധി താരങ്ങൾ ഈ ഹൊറർ കോമഡി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഏപ്രിൽ 12ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com